What Is New

കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിളിന്റെ റെഡ് ബാന്‍ഡ് ട്രെയിലര്‍

മാത്യു വാനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ സ്പൈ ചിത്രം കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിളിന്റെ  റെഡ് ബാന്‍ഡ് ട്രെയിലറെത്തി . മാത്യു വാനും ജെയ്ന്‍ ഗോള്‍ഡ് മാനും ചേര്‍ന്നാണ്...[+]

തോര്‍ രഗനോര്‍ക്കിന്റെ ഔദ്യോഗിക ട്രെയിലറെത്തി

മാര്‍വ്വല്‍ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം തോര്‍ രഗനോര്‍ക്കിന്റെ ഔദ്യോഗിക ട്രെയിലറെത്തി . ക്രിസ് ഹെംസ്വര്‍ത്താണ് തോറായി വേഷമിടുന്നത്. സിനിമയുടെ സംവിധായകന്‍ ടൈക വാതിതിയാണ്. ക്രിസിനെക്കൂടാതെ ടോം ഹിഡില്‍സ്റ്റണ്‍,...[+]

ഷോട്ട് കോളര്‍ ചിത്രങ്ങള്‍ കാണാം

ജയിലഴിയ്ക്കുള്ളിലായ നിരപരാധിയായ ഒരു മനുഷ്യന്റെ  കഥയാണ് ഷോട്ട് കോളര്‍ പറയുന്നത്. പ്രശസ്ത ഹോളിവുഡ് ചിത്രം സ്നിച്ചിന്റെ സംവിധായകനായ റിക് റോമന്‍ വോയാണ് ഈ ചിത്രത്തിന്റെയും അമരക്കാരന്‍. നിക്കോളാജ്...[+]

കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നെന്ന് നടി കാവ്യ മാധവന്‍. പള്‍സര്‍ സുനി തന്റെ സ്ഥാപനത്തില്‍ എത്തിയിരുന്നോ എന്ന കാര്യവും തനിക്ക് അറിയില്ലെന്ന നിലപാടാണ്...[+]

July 26, 2017 10:47 am Don't Miss, Gossip, Newsreel, What Is New

ജീന്‍ പോള്‍ ലാലിനെതിരായ കേസ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാന്‍ സാധ്യത

യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ വഴിത്തിരിവെന്ന് റിപ്പോര്‍ട്ടുകള്‍. യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹണി ബീ2ല്‍ അഭിനയിക്കാന്‍ വന്ന...[+]

July 26, 2017 10:46 am Don't Miss, Gossip, Newsreel, What Is New

പ്രകാശ് രാജ് പറ്റിച്ചു ,ഫെഫ്ക അവസരം മുതലെടുത്തു ; ആഷിക് അബു

റീമേക്ക് അവകാശം വില്‍പ്പന നടത്തിയ തുക വാങ്ങിനല്‍കാന്‍ ഫെഫ്ക കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ആഷിക് അബുവിന്റെ വെളിപ്പെടുത്തല്‍. തമിഴ് നടന്‍ പ്രകാശ് രാജാണ് ‘സോള്‍ട്ട് ആന്റ് പെപ്പറി’ന്റെ...[+]

July 26, 2017 10:46 am Don't Miss, Gossip, Mollywood, Newsreel, Slider, What Is New

കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

കൊച്ചിയില്‍ യുവ നടി ആക്രമണത്തിനിരയായ കേസില്‍ കാവ്യമാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.ആലുവ പൊലീസ് ക്ലബിലാണ് ചര്‍ച്ച നടന്നത്....[+]

July 26, 2017 10:42 am Don't Miss, Gossip, Newsreel, What Is New

ഇന്ദു സര്‍ക്കാരിന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കി

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഒരുക്കിയ ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കി. സിനിമ തടയണമെന്നാവശ്യപ്പെട്ട് പ്രിയ പോള്‍...[+]

സുനിൽ കുമാറിന് കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ

പൾസർ സുനി എന്ന സുനിൽ കുമാറിന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. കാവ്യയും ദിലീപും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും...[+]

July 26, 2017 10:40 am Don't Miss, Gossip, Newsreel, What Is New

കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പരവൂരിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് താരത്തെ...[+]

July 26, 2017 10:39 am Don't Miss, Gossip, Newsreel, Slider, What Is New

അതുല്‍ ശ്രീവയെ അറസ്​റ്റു ചെയ്തതില്‍ ഗൂഢാലോചനയെന്ന് നാട്ടുകാര്‍

സീരിയല്‍ നടന്‍ അതുല്‍ ശ്രീവയെ അറസ്​റ്റു ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പിതാവ് മരുതോറ ചാലില്‍ ശ്രീധരന്‍, പേരാമ്ബ്ര സമൃദ്ധി സാംസ്കാരിക...[+]

July 26, 2017 10:38 am Don't Miss, Gossip, Mini Screen, Newsreel, What Is New

നടിയെക്കുറിച്ച്‌ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ കേസെടുത്തേയ്ക്കും

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുത്തേക്കും. സെന്‍കുമാറിനെതിരെ പ്രാഥമിക അന്വേഷണം നടത്തി 228(എ) വകുപ്പ് പ്രകാരം...[+]

July 26, 2017 10:37 am Don't Miss, Gossip, Newsreel, What Is New
Page 1 of 11311 2 3 4 5 6 7 8 9 1,131