Upcoming Films

സാഹോ പുതിയ പോസ്റ്ററെത്തി

sahoo

ബാഹുബലി 2 കണ്‍ക്ലൂഷന് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. സുജീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്രര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ആക്ഷന്‍...[+]

പവന്‍ വീണ്ടും ഗായകനാവുന്നു

pawan

ടോളിവുഡിന്റെ പവര്‍സ്റ്റാര്‍ പവന്‍കല്ല്യാണ്‍ വീണ്ടും ഗായകനാവുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പവന്‍ ഗാനമാലപിക്കുന്നത്. പി എസ് പികെ 25എന്നാണ് ചിത്രത്തിന്റെ പേര്. ഇതിനു...[+]

കല്‍പ്പന ചൌളയാകാനൊരുങ്ങി പ്രിയങ്ക ചോപ്ര

priyanka

അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞ കല്‍പ്പന ചൌളയെ പ്രിയങ്ക ചോപ്ര വെള്ളിത്തിരയില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍. ചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണത്രേ.സംവിധാനരംഗത്തെ പുതുമുഖമായ പ്രിയ മിശ്രയാണ് ഈ ചിത്രമൊരുക്കുന്നത്....[+]

പ്രിയദര്‍ശന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് റോഡ് മൂവി

mammootty priyadarsan

18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും മമ്മൂട്ടിയും ഒന്നിക്കുന്നതായി വാര്‍ത്ത പുറത്ത് എത്തിയിരുന്നു. ഒരു റോഡ് മൂവിയാണ് ഇതെന്നാണ് പുതിയ വിവരം. ഈ പ്രോജക്ടിനെക്കുറിച്ച്‌ ആലോചനകളാണ് നടക്കുന്നതെന്നും തിരക്കഥ...[+]

എന്റെ ലക്ഷ്യം മുഖ്യധാര സിനിമകളായിരുന്നു; സന്തോഷ് പണ്ഡിറ്റ്

santhosh

മമ്മൂട്ടിയൊടൊപ്പം റോള്‍ കിട്ടിയ സന്തോഷത്തിലാണു സന്തോഷ് പണ്ഡിറ്റ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷണയാണ്. ഇതുപോലെ ഒരു...[+]

April 24, 2017 9:36 am Don't Miss, Newsreel, Upcoming Films, What Is New

കോമഡി ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ വെനീസിന്റെ ട്രെയിലര്‍ കാണാം

once

മാര്‍ക് കുലന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ വെനീസിന്റെ ട്രെയിലറെത്തി. ചിത്രം ജൂണ്‍ 16ന് തീയേറ്ററുകളിലെത്തും. സ്റ്റീവ് ഫോര്‍ഡ് എന്ന...[+]

കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിളിന്റെ പുതിയ ട്രെയിലറെത്തി

king

മാത്യു വാനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ സ്പൈ ചിത്രം കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിളിന്റെ പുതിയ ട്രെയിലറെത്തി . മാത്യു വാനും ജെയ്ന്‍ ഗോള്‍ഡ് മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ...[+]

കവിത എഴുതുന്നു, കനകമഷിയാലാരോ ; രാമന്റെ ഏദന്‍ തോട്ടത്തിലെ ഗാനമെത്തി

ramante eden thottam

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന രാമന്റെ ഏദന്‍തോട്ടത്തിലെ കവിത എഴുതുന്നു കനകമഷിയാലാരോ എന്ന ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ എഴുതി ബിജിബാല്‍ ഈണമിട്ട ഗാനം...[+]

‘ജെമിനി’ വരുന്നു

filim

വന്‍താരങ്ങളോ പ്രണയംപോലുള്ള വാണിജ്യാംശങ്ങളോ ഇല്ലാത്ത, നന്മയുടെ കുറേ വശങ്ങള്‍ ചേര്‍ത്ത് കുടുംബങ്ങള്‍ക്കുവേണ്ടി ഒരുക്കിയ ചിത്രമാണ് ജെമിനിയെന്ന് സംവിധായകന്‍ പി.കെ. ബാബുരാജ് പറഞ്ഞു. കുട്ടികളെ വളര്‍ത്തുന്നതിലുണ്ടാവുന്ന ചില പ്രശ്നങ്ങളെ...[+]

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ; രണ്ടാമത്തെ ഗാനമെത്തി

aaa

ആസിഫലിയും ഭാവനയും അഭിനയിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് പുറത്തിറക്കി. തനിയെ തനിയെ’ എന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഡോൺവിൻസെന്റാണ് ഹരിനാരയണന്റേതാണ്...[+]

ഗ്രേറ്റ് ഫാദറാകാന്‍ രജനിയും ആമിറും?

rajani

പ്രദര്‍ശനവിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമയുടെ റീമേക്കിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് . ഗ്രേറ്റ്ഫാദറിന്‍റെ തമിഴ്,...[+]

സസ്‌പെന്‍സ് ആദ്യ ഷോ കഴിഞ്ഞാല്‍ പ്രചരിക്കുമോ എന്ന് പേടി; പ്രഭാസ്

prabhads

ബാഹുബലിയെ കട്ടപ്പയെന്തിന് കൊന്നു എന്ന സസ്‌പെന്‍സ് ആദ്യ ഷോ കഴിഞ്ഞാല്‍ പ്രചരിക്കുമോ എന്ന് പേടിയുണ്ടെന്ന് പ്രഭാസ്. ബാഹുബലിയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം . ബാഹുബലി ആദ്യ...[+]

Page 1 of 2531 2 3 4 5 6 7 8 9 253