Punchline

ഹൃത്വിക് റോഷന്‍

hrithik

പ്രത്യേകിച്ചൊരു റോള്‍ മോഡല്‍ എനിയ്ക്കില്ല. എനിയ്ക്കൊപ്പം വര്‍ക്കു ചെയ്യുന്ന സഹതാരങ്ങളില്‍ നിന്ന് എനിക്കും എന്നില്‍ നിന്ന് അവര്‍ക്കും ധാരാളം പഠിക്കാനുണ്ട്. ആ രീതിയില്‍ നോക്കിയാല്‍ അവരെല്ലാം എന്റെ...[+]

February 22, 2017 7:33 am Punchline

സിദ്ധിഖ്

siddique

എല്ലാ കാലത്തും സിനിമയ്ക്ക് ശത്രുക്കളുണ്ടാവാറുണ്ട്. പ്രത്യേകിച്ചും എന്റെ സിനിമയ്ക്ക്. അത് പക്ഷെ എന്നോടുള്ള വ്യക്തിപരമായ ശത്രുതയല്ല, എന്റെ വിജയങ്ങളോടുള്ള ശത്രുതയാണ്. എന്റെ സിനിമയുടെ കൂടെ ഇറങ്ങുന്ന സിനിമകളിലെ...[+]

February 20, 2017 5:40 am Punchline

കമല്‍ഹാസന്‍

kamal-slider

സൗഹൃദങ്ങള്‍ പലപ്പോഴും സംഭവിക്കുകയാണ്. എവിടെ എപ്പോള്‍ എങ്ങനെ എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവാത്തവിധം അത് ജീവിതം മുഴുവന്‍ നമ്മളെ വാരിപ്പുണരും. മോഹന്‍ലാലുമായി എനിക്കുള്ള സൗഹാര്‍ദ്ദം അത്തരത്തിലുള്ള ഒന്നാണ്. എങ്ങനെയാണ്...[+]

February 18, 2017 7:41 am Punchline

മീന

meena 4

മലയാളത്തില്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഇതര ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്യുമ്പോള്‍ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നു.അതെനിയ്ക്ക് വളരെ ഇഷ്ടമാണ്. മലയാളത്തില്‍ പുതുതായി ഒരു ചിത്രത്തിലും കരാറായിട്ടില്ല....[+]

February 18, 2017 6:42 am Punchline

ബേസില്‍ ജോസഫ്

basi

നാട്ടിന്‍പുറം എന്റെയൊരു വീക്കനസ്സാണ്. നാട്ടിന്‍പുറം ഈ ചിത്രത്തിന്റെയും ഒരു ഭാഗം തന്നെയാണ്. നാട്ടിന്‍പുറത്തെ ഹ്യൂമര്‍ കഥാപാത്രങ്ങളൊക്കെ ചിത്രത്തിലുണ്ട്. എന്നാലും കുഞ്ഞിരാമായണത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും ഗോദ. കുഞ്ഞിരാമായണത്തിലെ കഥയിലായ്മയായിരുന്നു...[+]

February 15, 2017 8:54 am Punchline

സീമ

seema

അവളുടെ രാവുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എനിക്ക് മലയാള സിനിമയുടെ മുഴുവന്‍ ശ്രദ്ധയും ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങള്‍ അതിന് ശേഷം എന്നെ തേടി വന്നു. ഇന്നല്ലെങ്കില്‍...[+]

February 13, 2017 8:03 am Punchline

പൃഥ്വിരാജ്

prithviraj

  ചിത്രങ്ങള്‍ എനിക്കിഷ്ടപ്പെടുന്നവയാകാം. എന്നാല്‍ പ്രേക്ഷകര്‍ക്കു ഇഷ്ടപ്പെടണമെന്നില്ല. ഉദാഹരണത്തിനു കഴിഞ്ഞ വര്‍ഷം തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു ജെയിംസ് ആന്‍ഡ് ആലീസ്. പക്ഷെ അതു തിയറ്ററുകളില്‍ ഓടിയില്ല....[+]

February 12, 2017 4:59 am Punchline

ജയസൂര്യ

jayasurya1

ചിലര്‍ പറയും ലക്ക് കൊണ്ടാണ് വിജയങ്ങള്‍ ഉണ്ടാകുന്നതെന്ന്, എനിക്കു തോന്നിയിട്ടുള്ളത് കഠിനാധ്വാനം ചെയ്യുമ്ബോള്‍ ആ അധ്വാനം ‘ലക്കി’നെ കണ്ടുമുട്ടുന്നു എന്നുള്ളതാണ്… ‘വര്‍ക്കി’ന് മുന്‍പ് ‘ലക്ക്’ വരുന്നത് ഡിക്ഷണറിയില്‍...[+]

February 11, 2017 9:06 am Punchline

‍ഡിവിന താക്കൂര്‍

div

മലയാളം എനിക്ക് പരിചയമുള്ള ഒരിടമായിരുന്നു. മോഡലിങ് രംഗത്ത് നില്‍ക്കുമ്ബോള്‍ കുറേ മലയാള പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളസിനിമയിലേക്കെത്തുന്നത് ജയരാജ് സാര്‍ വിളിച്ചതുകൊണ്ടുതന്നെയാണ്. കുട്ടിമാണി എന്ന കഥാപാത്രത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ വലിയ...[+]

February 10, 2017 8:44 am Punchline

നേഹ സക്സേന

neha

പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ചിലര്‍ എന്തിനും തയ്യാറാകും. അത് വളരെ തെറ്റാണ്. തെറ്റായ കാര്യത്തിന് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണം. നിങ്ങളെ ആരും നിര്‍ബന്ധിയ്ക്കുന്നില്ല. എളുപ്പവഴി നോക്കുമ്പോഴാണ്...[+]

February 8, 2017 7:03 am Punchline

പ്രിയങ്ക ചോപ്ര

priyanka

ഭൂപടത്തിലുള്ള ഒരു സ്ഥലമാണ് ഹോളിവുഡ്. എന്നാല്‍ ബോളിവുഡ് എന്താണ് ? മിക്ക താരങ്ങള്‍ക്കും ആ പേരിഷ്ടമല്ല. കാരണമുണ്ട്. ലോകത്തിന്റെ മുന്നില്‍ ബോളിവുഡ് എന്നാല്‍ സുംബാ ക്ലാസ് മാത്രമാണ്...[+]

February 7, 2017 7:35 am Punchline

ഉര്‍വശി റൗത്തേല

urvashi

മോഡലിങാണ് എനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്. ഇന്നു നിങ്ങള്‍ കാണുന്ന വ്യക്തിയായി എന്നെ മാറ്റിയെടുത്തത് മോഡലിങാണ്. പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. എല്ലാ താരത്തിലുള്ള സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം....[+]

February 7, 2017 4:35 am Punchline
Page 1 of 281 2 3 4 5 6 7 8 9 28