Mollywood

ഗൌതം മേനോന്റെ മലയാളചിത്രത്തില്‍ മോഹന്‍ലാല്‍ ?

ഗൗതം മേനോന്‍ ഉടന്‍ തന്റെ മലയാള ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ്. ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടയുടെ റിലീസിനു ശേഷം അദ്ദേഹം മലയാളത്തിലെ തന്റെ ചിത്രം പ്രഖ്യാപിക്കുമെന്നാണ്...[+]

November 20, 2017 1:03 pm Don't Miss, Mollywood, Newsreel, What Is New

കന്നട നടി ഹര്‍ഷിക പൂനച്ച മലയാളത്തിലേയ്ക്ക്

കന്നട നടി ഹര്‍ഷിക പൂനച്ച മലയാളത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നു. പ്രണയവും സൗഹൃദവും പ്രമേയമാക്കി അജിത്ത് സി. ലോകേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചാര്‍മിനാര്‍ എന്ന സിനിമയിലാണ് ഹര്‍ഷിക...[+]

November 20, 2017 1:02 pm Don't Miss, Mollywood, Newsreel, Upcoming Films, What Is New

ബി ടെക്കിന്റെ ഷൂട്ടിംഗ് ഡിസംബറില്‍

ആസിഫലിയും അപര്‍ണമുരളിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ബി ടെക്കിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും. ഏറക്കുറെ പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിക്കുന്ന ബി ടെക് സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്....[+]

November 20, 2017 12:30 pm Don't Miss, Mollywood, Newsreel, Upcoming Films, What Is New

‘ആദി’റിയലിസ്റ്റിക് ചിത്രമാണ് ആ രീതിയില്‍ കാണണം : ജിത്തു ജോസഫ്

‘ആദി’യെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ജിത്തു ജോസഫ്. പ്രണവിനെക്കുറിച്ചും ‘ആദി’യെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. ആദിയില്‍ ഡ്യപ്പ് ഇല്ലാതെയാണ്...[+]

November 20, 2017 11:00 am Don't Miss, Mollywood, Newsreel, Upcoming Films, What Is New

നന്തി അവാര്‍ഡിന് നന്ദി അറിയിച്ച്‌ മോഹന്‍ലാല്‍

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡിന് നന്ദി അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്. ‘മികച്ച സഹനടനായി തന്നെ തിരഞ്ഞെടുത്തതിന് ആന്ധ്ര സര്‍ക്കാരിനും അവിടുത്തെ...[+]

November 20, 2017 10:58 am Don't Miss, Mollywood, Newsreel, Slider, What Is New

മൈ സ്റ്റോറി അടുത്തവര്‍ഷം മാര്‍ച്ചില്‍

പ്രിഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന പ്രണയ ചിത്രം മൈ സ്റ്റോറി അടുത്തവര്‍ഷം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. രണ്ടാം ഷെഡ്യൂള്‍...[+]

November 20, 2017 10:55 am Don't Miss, Mollywood, Newsreel, Upcoming Films, What Is New

കുഞ്ഞാലി മരയ്ക്കാരില്‍ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും

മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ  പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. കുഞ്ഞാലി മരയ്ക്കാരില്‍ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതുമായി...[+]

November 20, 2017 10:49 am Don't Miss, Gossip, Mollywood, Newsreel, Upcoming Films, What Is New

ദി സൗണ്ട് സ്റ്റോറിയുടെ മേക്കിംഗ് വീഡിയോ

ഓസ്കാര്‍ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. ശബ്ദത്തിനു ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ശബ്ദമിശ്രണം പ്രേമേയമായി വരുന്ന ”ദി സൗണ്ട് സ്റ്റോറി” എന്ന...[+]

November 18, 2017 3:52 pm Don't Miss, Mollywood, Newsreel, Upcoming Films, What Is New

പുണ്യാളനും ഗഡികളും ആദ്യ ദിനം നേടിയത്

രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്നലെ തിയേറ്ററുകളിലെത്തി. ആദ്യദിനം 1.68 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തില്‍നിന്നുള്ള...[+]

November 18, 2017 3:04 pm Don't Miss, Mollywood, Newsreel, What Is New

നീരജ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ തകര്‍പ്പന്‍ ഗാനം

യുവ താരം നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ്...[+]

November 18, 2017 2:23 pm Don't Miss, Mollywood, Newsreel, Upcoming Films, What Is New

പിറന്നാൾ ആശംസകൾ തങ്കമേ; നയൻസിനോട് വിഘ്നേഷ്

തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍സിന് ഇന്ന് പിറന്നാളാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകൾ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഏവരും കാത്തിരിന്നത് വിഘ്നേഷ് ശിവന്റെ പിറന്നാള്‍ ആശംസയ്ക്ക് വേണ്ടിയാണ്....[+]

November 18, 2017 2:09 pm Don't Miss, Gossip, Kollywood, Mollywood, Newsreel, What Is New

ജോയ് താക്കോല്‍ക്കാരനും ഗഡികളും രണ്ടാമതും തകര്‍ത്തു

ജോയ് താക്കോല്‍ക്കാരനും, ഗഡികളും വീണ്ടും എത്തിയിരിക്കുകയാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തി. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ 2013...[+]

November 18, 2017 1:39 pm Don't Miss, In Cinemas, Mollywood, Newsreel, What Is New
Page 1 of 5781 2 3 4 5 6 7 8 9 578