Bollywood

ബിഗ് ബി വീണ്ടും നായകനാകുന്നു, നായിക ആരെന്നോ?

amithabh

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ വീണ്ടും നായകനാകുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബദ്‍ലായിലാണ് ബിഗ് ബി നായകനാവുക. വൃദ്ധനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രം...[+]

January 18, 2017 5:53 am Bollywood, Don't Miss, Newsreel, Slider, What Is New

സൈറയുടെ അനുഭവം രാജ്യത്തെ കപട പുരോഗമനവാദികളുടെ മുഖം മൂടി തുറന്നു കാണിക്കുന്നു:വെങ്കയ്യ നായിഡു

zaira

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ദംഗല്‍ പെണ്‍കുട്ടി സൈറാ വസീമുമായി ബന്ധപ്പെട്ട വിവാദം തുറന്നു കാണിക്കുന്നത് കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ...[+]

January 18, 2017 5:21 am Bollywood, Newsreel, What Is New

ആത്മഹത്യ ഭീഷണി മുഴക്കിയ ആരാധകനെ കാണാനൊരുങ്ങി അജയ് ദേവ്ഗണ്‍

ajay

കൂടികാഴ്ചയ്ക്ക് അവസരം തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആരാധകനെ കാണാനൊരുങ്ങി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. രാജസ്ഥാനിലെ ഢുഢുനു ജില്ലയിലെ ഷംസാദ് എന്ന യുവാവാണ് അജയുമായുള്ള കൂടികാഴ്ച...[+]

January 18, 2017 5:08 am Bollywood, Newsreel, What Is New

ടെമ്പര്‍ ബോളിവുഡിലേക്ക്, നടന്‍ റണ്‍വീര്‍ സിംഗ്

ranveer singh

ജൂനിയര്‍ എന്‍ടിആര്‍ നായകനായ ടെമ്പര്‍ സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. രോഹിത് ഷെട്ടിയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുക. റീമേക്കില്‍ റണ്‍വീര്‍ സിംഗാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിച്ച...[+]

January 18, 2017 5:07 am Bollywood, Don't Miss, Newsreel, What Is New

ശ്രുതി ഹസ്സന്‍ വീണ്ടും ബോളിവുഡിലേക്ക്

sruthy

തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഉലകനായകന്‍ കമല്‍ ഹസ്സന്റെ മകള്‍ ശ്രുതി ഹസ്സന്‍. താരം വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ബെഹെന്‍ ഹോഗി തേരി എന്ന...[+]

January 18, 2017 4:59 am Bollywood, Don't Miss, Newsreel, What Is New

ദംഗല്‍ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു

dangal

ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ അഭയ് കുമാര്‍ സിംഗ്(37) ആണ് മരിച്ചത്. ജനുവരി 14ന് മോടെരയിലെ പി.വി.ആര്‍ സിനിമാസില്‍...[+]

January 18, 2017 4:25 am Bollywood, Don't Miss, Newsreel, What Is New

എന്റെ മകന്റെ പേര് തൈമുര്‍ എന്നാണ്, തിമൂര്‍ അല്ല; സെയ്ഫ് അലിഖാന്‍

saif

സെയ്ഫ് അലിഖാന്‍-കരീന ദമ്പതികളുടെ കുഞ്ഞ് തൈമുര്‍ അലിഖാന്റെ പേരിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വന്‍വിമര്‍ശനം...[+]

January 17, 2017 11:05 am Bollywood, Newsreel, What Is New

അര്‍ജിത് സിംഗ് ആലപിച്ച റായീസിലെ സാലിമ ഗാനം

raees1

ഷാരൂഖ് ഖാന്‍ നായകനാകുന്ന റായീസ് 25ന് തിയേറ്ററുകളില്‍ എത്തുകയാണ്. മദ്യ രാജാവായി ഷാരൂഖ് എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ ധൊലാക്കിയയാണ്. പാക് സുന്ദരി മഹിറാ ഖാനാണ്...[+]

January 17, 2017 10:38 am Bollywood, Don't Miss, Newsreel, What Is New

ഷാരൂഖും സല്ലുവും ഒരു ചിത്രത്തിൽ;വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകന്‍

salman sharukh

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ കിങ് ഖാനും സല്‍മാന്‍ ഖാനും ഒരുമിക്കുന്നതായി സ്ഥിരീകരണം.കബീർ ഖാൻ ട്വിറ്ററിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു.പത്ത് വര്‍ഷത്തെ...[+]

January 17, 2017 10:35 am Bollywood, Newsreel, What Is New

ജോളി എല്‍.എല്‍.ബി2 മേക്കിംഗ് വീഡിയോ

jolly llb2

അക്ഷയ് കുമാറിന്റേതായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് ജോളി എല്‍.എല്‍.ബി2. ഫെബ്രുവരി പത്തിന് ചിത്രം തിയേറ്ററുകളിലെത്തും. സുഭാഷ് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖപറേഷിയാണ് നായികയായി എത്തുന്നത്....[+]

January 17, 2017 10:31 am Bollywood, Don't Miss, Newsreel, What Is New

സൈറ വസീമിന് പിന്തുണയുമായി ഗൗതം ഗംഭീര്‍

gautha,

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണം ഏറ്റുവാങ്ങിയ സൈറ വസീമിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെയും...[+]

January 17, 2017 9:21 am Bollywood, Newsreel, What Is New

സൈറാ, നീ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് റോള്‍ മോഡലാണ്: ആമിര്‍

sairea aamir

സൈബര്‍ ആക്രമണത്തിന് ഇരയായ ദംഗലിലെ കുട്ടിത്താരം സൈറ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ചതിനാണ് സൈറയ്ക്ക് നേരെ സൈബര്‍ ആക്രമണം...[+]

January 17, 2017 9:02 am Bollywood, Don't Miss, Newsreel, What Is New
Page 1 of 1331 2 3 4 5 6 7 8 9 133