Latest on Film

ബ്രിട്ടീഷ് ഗോഥിക് ഡ്രാമ കാമിലയിലെ ആദ്യ ചിത്രം

ഷെര്‍ഡിന്‍ ലെ ഫാനുവിന്റെ  1872ലെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരു ബ്രിട്ടീഷ് ഡ്രാമ ചിത്രം വരുന്നു. കാമിലയെന്ന് പേരിട്ടിരിയ്ക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് എഴുത്തുകാരിയും സംവിധായികയുമായ...[+]

‘കവി ഉദ്ദേശിച്ചത്’ചിത്രത്തിന്‍െറ ആദ്യ ടീസര്‍ എത്തി

സംവിധായകന്‍ തോമസ് ലിജു തോമസ് ഒരുക്കുന്ന ‘കവി ഉദ്ദേശിച്ചത്..? എന്ന സിനിമയുടെ ആദ്യടീസര്‍ പുറത്തെത്തി.ആസിഫ് അലി,ബിജു മേനോന്‍,നരേന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആദംസ്...[+]

നവല്‍ എന്ന ജ്യൂവല്‍ ചിത്രീകരണം പുരോഗമിക്കുന്നു

രഞ്ജിലാല്‍ ദാമോദരന്റെ സംവിധാനത്തില്‍ ശ്വേതാമേനോന്‍ പുരുഷ വേഷത്തിലെത്തുന്ന സിനിമ നവല്‍ എന്ന ജ്യൂവലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കന്നിയപ്പുറം ഗ്രാമത്തിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ശ്വേത മേനോന്‍ ആദ്യമായി...[+]

തെരിയ്ക്കൊപ്പം മൂണ്ട്രുരസികരുടെ ട്രെയിലര്‍ എത്തി

തെരിയുടെ ആവേശം ഇരട്ടിയാക്കാന്‍ വിജയ് ആരാധകരുടെ കഥ പറയുന്ന മൂണ്ട്രു രസികര്‍കളുടെ ട്രെയിലര്‍ പുറത്തു വന്നു. തെരി റിലീസാകുന്നതിന് ഒരാഴ്ച്ച മുന്പ് ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തില്‍...[+]

April 14, 2016 6:42 am Kollywood, Latest on Film, Newsreel, Upcoming Films

ദുല്‍ഖര്‍ നായകനായി പുതിയ അമല്‍നീരദ് ചിത്രം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 22ന് പാലായില്‍ ആരംഭിക്കും. സിനിമ ഒരു മികച്ച ഫാമിലി എന്റര്‍ടൈയ്നറായിരിക്കുമെന്ന് അമല്‍...[+]

April 12, 2016 10:10 am Latest on Film, Mollywood, Newsreel, Upcoming Films

വെട്രിവേലില്‍ മലയാളി പെണ്‍കുട്ടിയായി മിയ

റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം വെട്രിവേലില്‍ മിയ ജോര്‍ജ്ജ് കൊച്ചിക്കാരിയുടെ വേഷത്തിലെത്തുന്നു. “ചെന്നൈയില്‍ ജോലി ചെയ്യുന്ന മലയാളി പെണ്‍കുട്ടിയെയാണ് സിനിമയില്‍ ഞാനവതരിപ്പിക്കുന്നത്.അവള്‍ക്ക് തമിഴില്‍ അല്പജ്ഞാനമേയുള്ളൂ” മിയ പറയുന്നു. ശശികുമാറാണ്...[+]

സച്ചിന്‍ സിനിമയുടെ പോസ്റ്റര്‍ വന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ‘സച്ചിന്‍-എ ബില്യണ്‍ ഡ്രീസ്’ (സച്ചിന്‍-ഒരു നൂറ് കോടി സ്വപ്‌നങ്ങള്‍)സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 55 ദിവസങ്ങളിലെ പരിശീലനം,...[+]

April 12, 2016 6:03 am Bollywood, Latest on Film, Newsreel

സച്ചിന്‍ സിനിമയില്‍

  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ സിനിമയില്‍ നായകനാവുന്നു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ഫീച്ചര്‍ ചിത്രത്തിനു വേണ്ടിയാണ് സച്ചിന്‍ മേയ്ക്കപ്പിടുന്നത്. മുംബൈയില്‍നിന്നുള്ള 200 നോട്ട്‌ ഔട്ട്‌ എന്ന...[+]

April 11, 2016 9:58 am Latest on Film, Newsreel, Slide Featured

യോദ്ധാവായി അല്ലു അര്‍ജുന്‍

  തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ആക്ഷന്‍ ചിത്രമായ ‘സരൈനൊടു’വിന്റെ മലയാളം പതിപ്പ് വരുന്നു. യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബോയപതി ശ്രീനുവാണ്...[+]

April 9, 2016 12:07 pm Latest on Film, Newsreel, Tollywood

കഞ്ചാവിന്റെ കഥയുമായി ബ്ലൂബെറി ഹണ്ട് തീയേറ്ററുകളില്‍

മുംബൈയില്‍ നിന്ന് വാഗമണ്ണിലെത്തി കഞ്ചാവ് കൃഷി ചെയ്യുന്ന കേണലിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ബ്ളൂബെറി ഹണ്ട് ഏപ്രില്‍ എട്ടിനു തീയേറ്ററുകളിലെത്തി. തീയേറ്റര്‍ റീലീസിനൊപ്പം തന്നെ ഓണ്‍ലൈന്‍...[+]

April 9, 2016 6:20 am Bollywood, Latest on Film

ഒപ്പത്തിലെ അഭിനയം വെല്ലുവിളികള്‍ നിറഞ്ഞത്: മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ സിനിമ ഒപ്പത്തിലെ അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മോഹന്‍ലാല്‍. ഒപ്പം സംവിധായകന്റെ സിനിമയാണ്. മറ്റു സിനിമകളില്‍ ക്യാമറ ഉപയോഗിക്കുന്നതു പോലെയല്ല ഇതില്‍ ചെയ്തിരിക്കുന്നത്....[+]

നായികാപ്രാധാന്യമുള്ള വിജയ് മേനോന്‍ ചിത്രത്തില്‍ ഭാവന

നടന്‍ വിജയ് മേനോന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. എന്നാല്‍ നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഈ സിനിമയിലെ നായകവേഷം ചെയ്യുന്നതാരായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മേയ് എട്ടിന്...[+]

April 9, 2016 5:24 am Latest on Film, Mollywood, Newsreel
Page 1 of 21 2