സുധീപ് ഹോളിവുഡിലേക്ക്

ന്നട സിനിമയിലെ സൂപ്പര്‍താരം  സുധീപ് ഹോളിവുഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. റിസന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ആസ്ട്രേലിയന്‍ സംവിധായകന്‍ എഡ്ഡി ആര്യ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് കന്നഡ കൂടാതെ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒരുപോലെ സാന്നിധ്യം അറിയിച്ച സുധീപ് ഈച്ച എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികള്‍ക്കിടയിലും പ്രിയങ്കരനാണ്.

Top