കേറ്റ് വിന്‍സ്‍ലെറ്റും അല്ലിസണും ചുംബിക്കുന്ന ചിത്രം വൈറലാകുന്നു

ഹോളിവുഡ് താരങ്ങളായ കേറ്റ് വിന്‍സ്‍ലെറ്റും അല്ലിസണും ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. ഇരുപത്തിയൊന്നാമത് ഹോളിവുഡ് ഫിലിം അവാര്‍ഡ് ചടങ്ങിലായിരുന്നു ഇരുവരും ചുംബിച്ചത്.

വണ്ടര്‍ വീല്‍ എന്ന സിനിമയിലെ അഭിനയത്തിന് കേറ്റ് വിന്‍സ്‍ലെറ്റിനായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ്. അല്ലിസണിനു മികച്ച സഹനടിക്കുള്ള അവാര്‍ഡും ലഭിച്ചു. മറുപടി പ്രസംഗത്തിനിടെയാണ് കേറ്റ് വിന്‍സ്‍ലെറ്റ് അല്ലിസണിനെ ചുംബിച്ചത്. ചിത്രം വൈറലാകുകയും ചെയ്‍തു.

Top