സമൂഹമാധ്യമം ഏറ്റവും കൂടുതല്‍ വെറുക്കുന്ന പ്രശസ്ത നടി

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ വെറുക്കുന്ന നടിയുണ്ട്. പ്രശസ്ത ബ്രിട്ടന്‍ നടി വിക്ടോറിയ തോമസാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന താരം.

നടി അഭിനയിക്കുന്ന പരസ്യം തന്നെയായിരുന്നു അതിന് കാരണം. നടി അഭിനയിക്കുന്ന സോഫ കമ്പിനിയുടെ പരസ്യം ടിവിയിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടതോടെയാണ് നടിയെ സോഷ്യല്‍ മീഡിയ വെറുത്ത് തുടങ്ങിയത്.

അഞ്ചു വര്‍ഷമായി സോഫ കാര്‍പറ്റിന്റെ അംബാസിഡറാണ് വിക്ടോറിയ തോമസ്.ചെഷ്വയര്‍ സ്വദേശിയായ വിക്ടോറിയ മികച്ച നര്‍ത്തകി കൂടിയാണ്.

Top