റിഷഭ ഷെട്ടിയുടെ ചിത്രത്തില്‍ സുദീപ്

കന്നഡ സിനിമ അഭിനയരംഗത്തുനിന്ന് സംവിധാനത്തിലേക്കെത്തിയ റിഷഭ ഷെട്ടിയുടെ പുതിയ ചിത്രത്തില്‍ പ്രമുഖ നടന്‍ സുദീപ്. തഗ്സ് ഓഫ് മാല്‍ഗുഡി സംവിധാനം ചെയ്യുന്നത് സുദീപാണെന്ന അഭ്യൂഹം ശക്തമായതോടെ അതിന് വിശദീകരണവുമായി റിഷഭ തന്നെ ഓണ്‍ലൈനിലെത്തുകയായിരുന്നു. തഗ്സ് ഓഫ് മാല്‍ഗുഡി സംവിധാനം ചെയ്യുന്നത് താനല്ലെന്നും രാക്ഷിത് ഷെട്ടിയാണെന്നും റിഷഭ വ്യക്തമാക്കി. എന്നാല്‍ തഗ്സ് ഓഫ് മാല്‍ഗുഡി പൂര്‍ത്തിയായ ശേഷം താന്‍ സുദീപിനെ നായകനാക്കി പുതിയൊരു ചിത്രം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top