ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് പുതിയ ട്രെയിലര്‍ കാണാം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്. സുന്ദരിയായ രാജകുമാരി രാക്ഷസനെ കല്യാണം കഴിച്ചപ്പോള്‍ അയാള്‍ക്ക് ശാപമോക്ഷം കിട്ടുന്നതും, സുന്ദരരനായ രാജകുമാരനായി അയാൾ മാറുന്നതുമാണ് കഥ. എമ്മ വാട്സണാണ് രാജകുമാരിയായി എത്തുന്നത്. ഡാൻ സ്റ്റീവൻസ് രാക്ഷസനായും എത്തുന്നു.ബിൽ കോണ്ടനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Top